ബാലുശ്ശേരി: കരുമല അടുക്കുടി വീട്ടിൽ ഉണ്യാത അമ്മ (96) നിര്യാതയായി. മക്കൾ: ബാലൻ, ഗോവിന്ദൻ, ഗംഗാധരൻ, വിജയൻ, പരേതയായ ദേവി. മരുമക്കൾ: രാധ, ലളിത, പത്മിനി, സനില, പരേതനായ ഗോപാലൻ നായർ.