നരിക്കുനി: പുല്ലാളൂർ പുറായിൽ ഖാദർ (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: കബീർ(ദുബായ്), റഹ്മത്തുന്നിസ, അബ്ദുൽ മനാഫ്, ഉമറുൽ ഫാറൂഖ്. മരുമക്കൾ: മൂസ രാംപൊയിൽ (ദുബൈ), ഷാന ഷെറി, സിൻസില.