അരീക്കാട്: ലക്ഷംവീട് ബസ്സ്റ്റോപ്പിന് സമീപം ഫാത്തിമ മഹലിൽ സി.പി. മമ്മദ്കോയ (58) നിര്യാതനായി. ചന്ദ്രിക പ്രിൻററായി കോഴിക്കോട്, മലപ്പുറം യൂനിറ്റുകളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്തിമബി. മക്കൾ: സിദ്ധീഖ്, റുക്സാന, ഷബ്നാസ്. മരുമക്കൾ: രഹന, സാദത്ത്, സഹീർ. സഹോദരങ്ങൾ: മാമ്മുക്കോയ, അഷ്റഫ്, ഹാജറ, സക്കീർ ഹുസൈൻ.