കക്കട്ടിൽ: മുസ്ലിം ലീഗ് പ്രവർത്തകനും ചീക്കോന്ന് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന മീത്തലെ കേളോത്ത് അന്ത്രു ഹാജി (85) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹാജറ ഹജ്ജുമ്മ, അബ്ദുൽ സലാം (ബഹ്റൈൻ), ഖമറുന്നിസ, സൗമിയ, സഹിയ. മരുമക്കൾ: മുഹമ്മദ് ഹാജി (റിട്ട. എ. ഇ, കെ .എസ് .ഇ. ബി), സറീന, ജമാൽ (ഖത്തർ), അമ്മത് ഹാജി (ബഹ്റൈൻ), അഷ്റഫ് (ഒമാൻ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, പാത്തു, കുഞ്ഞാമി, മൊയ്തു ഹാജി, ആയിഷ, ബിയ്യാത്തു.