കൊടുവള്ളി: കളരാന്തിരി പട്ടിണിക്കര ചാലുപോക്കിൽ ഉസ്സൈൻ (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: നാസർ, അഷ്റഫ് (ഖത്തർ), ഹാരിസ് (കുവൈത്ത്), നഫീസ, മൈമൂന, സൗദ, ഹന്നത്, ഹാജറ. മരുമക്കൾ: കോയക്കുട്ടി, റസാഖ്, നാസർ, ശരീഫ്, ഷാഫി, സുനീറ, റാഷിദ, ജാസ്മി