കൈവേലി: ചീക്കോന്ന് യു.പി സ്കൂൾ റിട്ട:അധ്യാപകൻ വേങ്ങോറേമ്മൽ കെ.സി. ഗോവിന്ദൻ (84 ) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശശി (ജൻ ഔഷധി വാണിമേൽ), സുരേഷ് (ജില്ല സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ - ജില്ല മെഡിക്കൽ ഓഫിസ് കോഴിക്കോട്), പുഷ്പ്പ. മരുമക്കൾ: രവീന്ദ്രൻ, നിഷ, ഷീജ (അധ്യാപിക ചീക്കോന്ന് യു.പി സ്കൂൾ).