കൊയിലാണ്ടി: തെങ്ങിലകത്ത് ഇബ്രാഹീം (56) നിര്യാതനായി. പരേതനായ പുതിയപുരയിൽ കുഞ്ഞഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സറീന. മക്കൾ: ആയിഷ, ലുഖ്മാൻ, ബിലാൽ, ഖദീജ. മരുമകൻ: അറഫാത്ത്. സഹോദരങ്ങൾ: അബ്ദുസ്സലാം, ഇസ്മായിൽ, അയ്യൂബ് സഖാഫി (സെക്രട്ടറി, കൊയിലാണ്ടി താലൂക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ), മൂസ, മറിയം, ഫാത്തിമ, പരേതരായ മൊയ്തീൻകുട്ടി, ഉമ്മർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കൊയിലാണ്ടി മീത്തലെക്കണ്ടി ഖബർസ്ഥാനിൽ.