കുറുവന്തേരി: നെടിയമ്പറ്റ ബിയ്യാത്തു ഹജ്ജുമ്മ(78) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ ഹാജി. മക്കൾ: ബിയ്യ, ജമീല, ആയിഷ, ഹമീദ്, ഖാദർ. മരുമക്കൾ: അബൂബക്കർ, അബ്ദുല്ല, ഹസൻ, ഫൗസിയ, റജ്ല.സഹോദരങ്ങൾ: കദീശ, പരേതരായ കുഞ്ഞമ്മദ് ഹാജി, ഹസൻ ഹാജി, കുഞ്ഞബ്ദുല്ല, കുട്യാലി ഹാജി.