കൊയിലാണ്ടി: മുചുകുന്ന് കിഴക്കേകുറ്റിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ് (ഖത്തർ), രമ, സ്മിത. മരുമക്കൾ: സജിനി, ദാമോദരൻ, വേണുഗോപാൽ. സഹോദരങ്ങൾ: നാരായണി അമ്മ, ജാനു അമ്മ ,ബാലകൃഷ്ണൻ നായർ, ഭാസ്കരൻനായർ, പരേതനായ അച്യുതൻ നായർ.