കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകനും സുലോചന ആർട്സ് ഉടമയുമായ പരേതനായ ടി.വി.ശങ്കരെൻറ ഭാര്യ ജാനകി (87) നിര്യാതയായി.മക്കൾ: സുലോചന, പ്രഭാകരൻ (ആർട്ടിസ്റ്റ് ) ഉമാദേവി, ജയൻ (ആർട്ടിസ്റ്റ്), ഗോപി (ആർട്ടിസ്റ്റ്) അമ്മിണി. മരുമക്കൾ : വത്സല, ഷീബ, നിഷ, കൃഷ്ണൻ പരേതരായ നാരായണൻ (റിട്ട. പോസ്റ്റൽ സൂപ്രണ്ട്), ചന്ദ്രൻ (റിട്ട. എസ്.ഐ).