കൊടിയത്തൂർ: പരേതനായ ചാലക്കൽ അബ്ദുല്ലയുടെ ഭാര്യ മാവായിൽ ടി.പി. ആയിശ (60) നിര്യാതയായി. മകൾ: നബീല. മരുമകൻ: സലാം. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ഇസ്മായിൽ, മുഹമ്മദ്, അബ്ദുസ്സലാം.