പാലത്ത്: കുറുക്കൻ കുന്നുമ്മൽ നല്ലമ്പിരയുടെയും പറായിയുടെയും മകൻ രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങൾ: ഗോപാലൻ, മാധവൻ, ബാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, പരേതനായ കണ്ടംകുട്ടി