ഇരിങ്ങണ്ണൂർ: പെരൂളിക്കണ്ടിയിൽ കുഞ്ഞമ്മദ് (72) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: അബ്ദുല്ല, അബ്ദുൽ സലീം, ജമീല, മുനീറ. മരുമക്കൾ: അബ്ദുല്ല, റംല, സഫീദ.