മാവൂർ: കൽപള്ളി ഉരുളാംകുഴി ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: വേണു (സി.ആർ.പി.എഫ്), വിജയൻ (ബഹ്റൈൻ), തങ്കമണി, ഗീത. മരുമക്കൾ: രവീന്ദ്രൻ, സുരേഷ് കുമാർ, റീജ, സ്മിത. സഹോദരങ്ങൾ: കൃഷ്ണൻ നായർ, ദാമോദരൻ നായർ, പരേതനായ കുട്ടൻ നായർ.