കമ്പിളിപ്പറമ്പ്: താഴത്തോട്ടിൽ പറമ്പിൽ കാർത്ത്യായനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദപുരത്ത് പുനത്തിൽ ചേന്നു. മക്കൾ : സുരേന്ദ്രൻ, ബാബുരാജ്, ഉഷാഭായി, വിനോദ്കുമാർ, ഷീജ. മരുമക്കൾ: ജയ, ഉഷ, താര, ജോയി.