ഈസ്റ്റ്ഹിൽ: മുൻ കേരള യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം അംഗവും കോഴിക്കോട് ജൂനിയർ ചേംബർ പ്രസിഡൻറുമായ കെ.പി. സുരേഷ് (ബോബി-62) നിര്യാതനായി.ഭാര്യ: സി.പി. റീജ (വയനാട്). മക്കൾ: അർജുൻ (മർച്ചൻറ് നേവി), വൈശാഖ് (ദുബൈ). മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: സുനിത ഗോപാലകൃഷ്ണൻ (ബീന), പരേതനായ സുധേഷ് (മധു).