കുറ്റിച്ചിറ: തിണ്ടത്ത് പറമ്പ് പരേതനായ ആലിയുടെ ഭാര്യ ആയിഷ (78) നിര്യാതയായി. മക്കള്‍: സുബൈദ, സക്കീന, റഹ്മത്ത്, മുനീറ, റസാഖ്, മുജീബ്, സലീന. മരുമക്കള്‍: ഹമീദ്, റസാഖ്, യൂനുസ്, അനീഷ, ജീനസ്, പരേതരായ കാദര്‍, ലത്തീഫ്.