കോഴിക്കോട്: പരേതനായ എം.എസ്. അബു ഹാജിയുടെ മകന് പള്ളിനാലകത്ത് ഡോ. പി.എന്‍. പക്കര്‍കോയ (82) പന്നിയങ്ങര തിരുവണ്ണൂര്‍ റോഡിലെ ‘ഷയന്‍’ വസതിയില്‍ നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ കോയാസ് ക്ലിനിക് എന്ന പേരില്‍ സ്വന്തം ക്ലിനിക് നടത്തിയിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസിെൻറ സീനിയർ പ്രൊമോട്ടറും ഡയറക്ടറുമായിരുന്നു.
ഭാര്യ: മറിയമ്പി. മക്കള്‍: ഡോ. അനൂപ് (യു.കെ), സഫിയ, അര്‍ബാസ് ബക്കര്‍ (ഇരുവരും ദുബൈ).