കോട്ടൂർ: മൂലാട് വിമുക്തഭടൻ മഠത്തിൽ ശ്രീധരൻ (59) നിര്യതനായി. ഭാര്യ: ഷീജ. മകൾ: ശ്രീജിമ. മരുമകൻ: ഷിജിത്ത് (കോഴിക്കോട് കോർപറേഷൻ ഓഫിസ്). സഹോദരങ്ങൾ: ഒതേനൻ, മാളു, ജാനു, ദേവി, കാർത്യായനി, യശോദ, വൽസല, മാധവി.