തോടന്നൂർ: അമ്പലമുക്കിലെ ചാലിൽ രാധ (65) നിര്യാതയായി. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമിതിയുടെ പ്രവർത്തകയായിരുന്നു. സഹോദരങ്ങൾ: സജീവൻ, മോഹനൻ, വിജയൻ, വിനോദൻ, ബാലൻ, ശാന്ത, ബീന പരേതനായ ദിനേശൻ.