കുറ്റ്യാടി: കള്ളാട് പരേതനായ നടുക്കണ്ടി അമ്മതിെൻറ ഭാര്യ പാലോങ്കാവിൽ പാത്തു (88) നിര്യാതയായി. മക്കൾ: സുബൈദ, നാസർ. മരുമക്കൾ: മൊയ്തു, ഫൗമിന. സഹോദരങ്ങൾ: ഇബ്രാഹിം, ഖദീജ, പരേതരായ മൊയ്തു, അബ്ദുല്ല.