മാനന്തവാടി: പയ്യമ്പള്ളി തൊണ്ണാമാക്കിൽ അബ്രഹാം (68) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബെന്നി, സിനി, സിജു. മരുമക്കൾ: ഷൈല, ജോൺസൺ, ധന്യ.