നടവയൽ: ആലുങ്കൽതാഴെ പുതിയാപറമ്പിൽ തോമസിെൻറ ഭാര്യ എൽസി (62) നിര്യാതയായി. മക്കൾ: അജിത്ത്, ടോംസി, അക്ഷയ്. മരുമക്കൾ: ജോമോൻ, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് നടവയൽ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിേത്തരിയിൽ.