താനൂർ: പരേതനായ നെല്ലിക്കാപറമ്പിൽ ആലിയുടെ മകനും ചെന്നൈ റോളക്സ് ഹോട്ടൽ മുൻകാല മാനേജറുമായ താനൂർ സ്വദേശി നെല്ലിക്കാപറമ്പിൽ ഉണ്ണീൻ കുട്ടി (74) കോഴിക്കോട് അരീക്കാെട്ട വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നസീമ, നസീറ, സബിത, നൗഷാദ്, താരിഖ്. മരുമക്കൾ: റസാഖ്, ഫിറോസ്, സലാവുദ്ദീൻ, ആയിശ.