പേരാമ്പ്ര: കേളൻ മുക്കിലെ പരേതനായ കിഴക്കേ പുത്തൂച്ചാലിൽ അപ്പുക്കുട്ടിപ്പണിക്കരുടെ ഭാര്യ കമലാക്ഷി (78) ബത്തേരിയിൽ നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ഉഷ, പരേതനായ ഗിരീഷ്. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, രാമചന്ദ്രൻ, ബാബുരാജ്, ഗിരിജ