കൂട്ടാലിട: പൂനത്ത് പൊന്മേരി മുഹമ്മദലി (54) നിര്യാതനായി. പിതാവ്: പര്യേയ്ക്കുട്ടി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷാക്കിറ, ഷാഹിന, ഷാഹിത. മരുമക്കൾ: റിയാസ്, ഫൈസൽ, റഹൂഫ്.