പന്തിരിക്കര : കോക്കാട് പറവൻ തറേമ്മൽ കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യമാർ: പരേതരായ ദേവി, അമ്മാളു. മക്കൾ: രാജീവൻ, സുഗതൻ, രാധ, അഭിലാഷ് കൊക്കാട് (ന്യൂസ് റീഡർ, ട്രൂവിഷൻ). മരുമക്കൾ: സുനില, സുശീല, സന്ധ്യ, പരേതനായ നാരായണൻ. സഹോദരങ്ങൾ: ചാത്തു, കേളപ്പൻ, കണ്ണൻ.