കൊളത്തറ: കളത്തിൽ ഹൗസ് എം.പി. നൂറുൽ അമീൻ എന്ന കോയ ഹാജി (57) നിര്യാതനായി. അൽ-ദവാത്മി ബാക്കേഴ്സ് ഉടമയും കെ.എം. സി.സി അൽ-ദവാത്മി (സൗദി) സ്ഥാപക പ്രസിഡന്റുമാണ്. പിതാവ് : പരേതനായ അഹമ്മദ് കുട്ടി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: നുസ്റത്ത്. മക്കൾ: ഫാത്തിമത്തുൽ നുഫ്സിയ, അമീൻ ശിഫാന, മിർഫാഖദീജ. സഹോദരങ്ങൾ: സക്കീന, അബ്ദുൽ സലാം (എസ്.എസ്. ഹൽവ,കോഴിക്കോട്), ഉമൈബാനു.