വടകര: കുറിഞ്ഞാലിയോട്ടെ താഴെ മലയിൽ സുരേഷ് ബാബു (54) നിര്യാതനായി. ബംഗളൂരു ഹാസനില്‍ ശ്രീ ഗോകുലം ചിറ്റ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: രാധിക (ഏറാമല സർവിസ് സഹകരണ ബാങ്ക്). മക്കൾ: ചെൽസി സുരേഷ്, സാഷ സുരേഷ്. സഹോദരങ്ങൾ: റീന, ബീന, സിന്ധു.