ബാലുശ്ശേരി: പാരമ്പര്യ തച്ചുശാസ്ത്ര വിദഗ്ധനും ഒതയോത്തും പടിക്കൽ തറവാട്ടംഗവുമായ അറപ്പീടികയിലെ മഠത്തിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: നളിനി, ശോഭന, ഷാജിനി, സ്മിത. മരുമക്കൾ: രവീന്ദ്രൻ (ബ്ലോക്ക് റോഡ് ബാലുശ്ശേരി), പ്രഭാകരൻ (ചേളന്നൂർ), ബാബു (മൈസൂർ മല, മുക്കം), രാജൻ. സഹോദരങ്ങൾ: കാർത്യായനി, സരോജിനി, ബാലൻ, ഹരിദാസൻ, പരേതനായ ചന്ദ്രൻ, രവീന്ദ്രൻ.