വില്യാപ്പളളി: പൊന്മേരി പറമ്പിലെകൊയ്ലോത്ത് കണ്ടി മൊയ്തു (70) നിര്യാതനായി.ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഷംസീർ, മുഹമ്മദ് (ഇരുവരും ഖത്തർ), റംല. മരുമക്കൾ: കുഞ്ഞമ്മത് കുട്ടി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞയിശ്ശ, പരേതനായ കുഞ്ഞമ്മത്.