കോഴിക്കോട്: കോവൂർ എം.എൽ.എ റോഡിൽ താഴെ പൈമണ്ണിയിൽ അശോകെൻറ ഭാര്യ വള്ളി (56) കോവിഡിനെ തുടർന്ന് മരിച്ചു. മക്കൾ: ദീപ്തി (അധ്യാപിക ഫറൂഖ് ഗണപത് എച്ച്.എസ്.എസ്), ദിലീപ്. മരുമക്കൾ: പ്രജീഷ് (മംഗളം), ശ്യാമിലി. സഹോദരങ്ങൾ: വേലായുധൻ, ബേബി.