മുയിപ്പോത്ത്: കൊല്ലെൻറ വാതുക്കൽ താമസിക്കും കിഴക്കയിൽ മീത്തൽ കുഞ്ഞിരാമൻ (67) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഉഷ, ഉജേഷ്, ഉഷാന്ത് (ഗ്രാൻഡ് ഹൗസ് പേരാമ്പ്ര). മരുമക്കൾ: സുനിൽ കുമാർ, സിന്ധു, ഷിജി