കോഴിക്കോട്: പരേതനായ കണ്ണാടിപ്പറമ്പത്ത് അബൂബക്കറിെൻറ ഭാര്യ പട്ടു തെരുവ് ആജിയാരകത്ത് മാളിയക്കല്‍ ബിച്ചിബി (74) നിര്യാതയായി. മക്കള്‍: എ.എം. നജീബ്, അശ്റഫ്, അബ്ദുറഹിമാന്, മൈമൂനത്ത്. മരുമക്കള്‍: ഫൈസല്‍, കദീജ, ബല്‍ക്കീസ്, റാഷിദ, പരേതയായ കദീജ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, പരേതരായ അബൂബക്കര്‍ കോയ, അഹമ്മദ് ബഷീര്‍.