നടുവണ്ണൂർ: എലങ്കമൽ കണിയാത്ത് നമസ്കാരപ്പള്ളി പ്രസിഡന്റും എലങ്കമൽ മഹല്ല് കമ്മിറ്റി മെംബറുമായിരുന്ന തണ്ടോറ മമ്മി ഹാജി (79) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: സഫിയ, അവ്വാഹുമ്മ , റംല. മരുമക്കൾ: ഉമ്മർകുട്ടി, കാദർ ഹാജി, അബ്ദുള്ള. സഹോദരങ്ങൾ: ഉമ്മർ , കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, നഫീസ.