കിണാശ്ശേരി: കുളങ്ങരപീടിക നീതി മെഡിക്കൽ സ്റ്റോറിന് പിൻവശം കോയെൻറതൊടികയിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിറാജ്, സുമയ്യ. മരുമക്കൾ: ഒലീദ് (ദുബൈ), ദിൽന. സഹോദരങ്ങൾ: ജമീല, റസിയ, ഹയറുന്നീസ, റംല, സാബിറ, പരേതനായ അഹമ്മദ്കോയ.