ചേവായൂർ: മണ്ണാർക്കുന്നുമ്മൽ ധർമരാജൻ (79 -എൻ.ഐ.ടി സോയിൽ മെക്കാനിക്കൽ വകുപ്പ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നിരീഷ്, നിധീഷ്, പരേതയായ നീന. മരുമക്കൾ: ഷൈനി, ജഷ്ന. സഞ്ചയനം ബുധനാഴ്ച.