കിഴക്കുമുറി: കേനത്തുപൊയിലിൽ ചന്ദ്രൻ നായർ (68) നിര്യാതനായി. പരേതരായ ഗോവിന്ദൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: കോമളവല്ലി. മക്കൾ: സീന, സോണി. മരുമക്കൾ: രാജീവ്, അഭിലാഷ്. സഹോദരൻ: മാധവൻ നായർ.