മടവൂർ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി തായാട്ട് പ്രജിത്ത് (48) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. അമ്മ: ലക്ഷ്മി. ഭാര്യ: ഷൈനി തായാട്ട് ( മെംബർ, മടവൂർ ഗ്രാമപഞ്ചായത്ത്). മക്കൾ: ജ്വലന, ജ്യോത്സ്ന. സഹോദരങ്ങൾ: രാജീവ്, ഷിജി.