കോഴിക്കോട്: മൊകവൂര്‍ വളപ്പിൽതാഴത്ത് പരേതനായ ഉണ്ണീരി (റിട്ട. മാതൃഭൂമി)യുടെ ഭാര്യ കമല (93) നിര്യാതയായി. മക്കള്‍: ലതിക, രമ, പ്രഭ, ഓമന, ഷീബ, മനോജ്കുമാര്‍ (മാതൃഭൂമി, കോട്ടയം), പരേതരായ പത്മിനി, പുരുഷോത്തമന്. മരുമക്കള്‍: രാമകൃഷ്ണന്, സദാശിവന്, പ്രകാശന്, രൂപശ്രീ, പരേതനായ ബാലകൃഷ്ണന്.