പന്തിരിക്കര: പരേതനായ പന്തിരിക്കര മീത്തൽ ഗോപാലെൻറ മകൾ ദേവകി (61) നിര്യാതയായി. മാതാവ്: നാരായണി. സഹോദരങ്ങൾ: റീജു, ശ്രീനിവാസൻ, സുലോചന.