കൊടുവള്ളി: ചുണ്ടപ്പുറം മേലേകൂടത്തിങ്ങൽ എം.കെ.ബാലെൻറ മകൾ നിമ്മി (24) നിര്യാതയായി. മാതാവ്: വിലാസിനി. സഹോദരങ്ങൾ: നീതു, നിതിൻ.