ബേപ്പൂർ: അരക്കിണർ ബൈത്തുൽ റോഷനിൽ പരേതനായ കെ. പി.അബ്ദുൽ സത്താറിെൻറ മകൾ കെ.പി. റഷീദ (45) നിര്യാതയായി. സലഫി , മിഡ്ലാൻഡ് ട്യൂഷൻ സെന്റർ അധ്യാപികയാണ്. ഭർത്താവ് : മുസ്തഫ. മക്കൾ: മുഹമ്മദ് റോഷൻ, ഷാഹിദ മെഹർ, സാനിയ മെഹർ.