പയ്യോളി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തുറയൂരിലെ തോലേരി കാരക്കുനി ജാനു (54) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: രതീഷ്, സുധീഷ്, സുധ. മരുമക്കൾ: അഞ്ജലി, സുനിൽ. സഹോദരങ്ങൾ: മാണിക്യം, ലീല, പരേതനായ കണ്ണൻ.