ബാലുശ്ശേരി: പനങ്ങാട് ഊളമൽ സാവിത്രിയമ്മ (68) നിര്യാതയായി. ഭർത്താവ്: രാരോത്ത് ഉണ്ണി നായർ (റിട്ട. അഡീ. ഡിസ്ട്രിക്ട് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ , കോഴിക്കോട്). മകൻ: സുധീഷ് (പി.ഡബ്ല്യു.ഡി - കോഴിക്കോട്, നാടക സിനിമ പ്രവർത്തകൻ). മരുമകൾ: ബവിത (പനങ്ങാട് അഗ്രി. കോഓപറേറ്റിവ് സൊസൈറ്റി). സഹോദരങ്ങൾ: വാസുക്കുറുപ്പ് , തങ്കമണിയമ്മ, സുമതി യമ്മ, ശാന്തയമ്മ, വിശാലാക്ഷിയമ്മ.