ബേപ്പൂർ: മാത്തോട്ടം വിജിത്തിന് സമീപം വിലങ്ങിൽ ഉമ്മർകോയ (80) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ഹാരിസ്, ഗഫൂർ, നൂർജഹാൻ, സുൽഫത്ത്, കമറുന്നീസ,ജസീന, റുക്സാന. മരുമക്കൾ: മൊയ്തീൻ, ഗഫൂർ, കബീർ, ലത്തീഫ്, ഷമീം, മൈമൂന, ലുതുഫു.