കണ്ണഞ്ചേരി: കണ്ടഞ്ചാട്ട് താഴെ വയലിൽ പരേതനായ കളത്തിൽ ചന്ദ്രെൻറ ഭാര്യ കുന്നത്ത് അംബിക (67) നിര്യാതയായി. മക്കൾ: അനീഷ, പരേതനായ അനൂപ്. മരുമകൻ: ദിനേശൻ.