കൊടിയത്തൂര്‍: കുന്നത്ത് തടായിൽ ആയിഷ (68) നിര്യാതയായി. ഭര്‍ത്താവ്: കോട്ടമ്മല്‍ കോയ. മക്കൾ: ഫൈസൽ, മൈമൂന, സലീന, ഷാഹിന, തസ്ലീന. മരുമക്കൾ: മുഹമ്മദ്കുട്ടി, ജസ്മൽ, ഇല്യാസ്, സലീന.