എകരൂല്‍: നന്മണ്ട പരളാട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ എം.എം പറമ്പ് നായരുവീട്ടില്‍ ഒ.പി. കേളപ്പന് (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: രാമദാസന്, ചന്ദ്രന്, സത്യന്. മരുമക്കള്‍: ബിന്ദു, ലളിതാംബിക. സഹോദരങ്ങള്‍: പരേതരായ കോരന്, ചെരിയക്കന്, കണ്ടന്, ചന്തന്, ചീരു