കുന്ദമംഗലം: പൈങ്ങോട്ടുപുറം ആലപ്പുറായിൽ ബാബുരാജേന്ദ്രൻ (66- റിട്ട. ജില്ല കോടതി കോഴിക്കോട്) നിര്യാതനായി. പരേതരായ ശങ്കരൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: നിർമല (അധ്യാപിക എസ്.ഡി.എസ്.എം. വിമൻസ് കോളജ് വെള്ളനൂർ). മക്കൾ: യദു ബി.രാജേന്ദ്രൻ, വിഷ്ണു ബി. രാജേന്ദ്രൻ.